GOOD NEWS LIVE
GOOD NEWS LIVE
  • 2 369
  • 6 907 631

Відео

Maraatha Yesuve | Aleena Susan Thomas | Adona Mariam Thomas | Christian Devotional
Переглядів 691День тому
Maraatha Yesuve Vocals : Aleena Susan Thomas. Adona Mariam Thomas. Keys : Binobin K Biju Lyrics : Dennis Mathew Camera & Edit : Bovas C Sam Technical Support : Sam Chacko Post Production : GNN Broadcasting Networks Shooting Floor : IPC Tabor Vazhavara Nirmalacity Subscribe here: bit.ly/2GWHkQC Facebook : goodnews24x7 goodnewsindia, Twitter : @OnlineGoodnews Telegram : O...
IPC SSA KERALA STATE || SUNDAY SCHOOL SUNDAY || JULY 14 || SKELTOS 2K24
Переглядів 2,2 тис.14 днів тому
Subscribe here: bit.ly/2GWHkQC Facebook : goodnews24x7 goodnewsindia, Twitter : @OnlineGoodnews Telegram : OnlineGoodNews. t.me/ongoodnews Contact Us: India : 91 96336 5050 .|. 91-94473 72726 USA 1 (214) 929 7614 .|. Kuwait: 965 96005235 .|. Canada 1 (647) 764 9518 .|. UK 44 7466 846919 .|. Australia : 61 490 043 301 .|. GOODNEWS LIVE We help you stream/ cast your event...
ഓർമ്മകളിലെ പെന്തെക്കോസ്ത് || KANAM ACHAN (Evg. P I Abraham) || കാനം അച്ചൻ
Переглядів 34 тис.21 день тому
ഓർമ്മകളിലെ പെന്തെക്കോസ്ത് || KANAM ACHAN (Evg. P I Abraham) || കാനം അച്ചൻ
Civil Service Exam All India Rank Holders || Interview || Prof. Sam Skariah || #civilserviceexam
Переглядів 2,9 тис.Місяць тому
Civil Service Exam All India Rank Holders || Interview || Prof. Sam Skariah || #civilserviceexam
Summer Camp || Teleios 2K24 || IPC Sunday Schools Association Kerala State || Highlights
Переглядів 9242 місяці тому
Summer Camp || Teleios 2K24 || IPC Sunday Schools Association Kerala State || Highlights
Summer Camp || Teleios 2K24 || IPC Sunday Schools Association Kerala State || 2024 May 09, 10, 11
Переглядів 6182 місяці тому
Summer Camp || Teleios 2K24 || IPC Sunday Schools Association Kerala State || 2024 May 09, 10, 11
Summer Camp || Teleios 2K24 || IPC Sunday Schools Association Kerala State || 2024 May 09, 10, 11
Переглядів 3932 місяці тому
Summer Camp || Teleios 2K24 || IPC Sunday Schools Association Kerala State || 2024 May 09, 10, 11
Summer Camp || Teleios 2K24 || IPC Sunday Schools Association Kerala State || 2024 May 09, 10, 11
Переглядів 9412 місяці тому
Summer Camp || Teleios 2K24 || IPC Sunday Schools Association Kerala State || 2024 May 09, 10, 11
IPC Himachal State Convention 2024 || April 04 - April 07 || IPC Pathankot Convention Center
Переглядів 1,3 тис.3 місяці тому
IPC Himachal State Convention 2024 || April 04 - April 07 || IPC Pathankot Convention Center
UPWC 2024 || United Pentecostal World Conference 2024|| March 31 - April 04, 2024 || Pathankot
Переглядів 8574 місяці тому
UPWC 2024 || United Pentecostal World Conference 2024|| March 31 - April 04, 2024 || Pathankot
PR. B MONACHAN KAYAMKULAM || പഴയകാലങ്ങൾ ആവർത്തിക്കപ്പെടും || Malayalam Christian Sermon
Переглядів 1,5 тис.4 місяці тому
PR. B MONACHAN KAYAMKULAM || പഴയകാലങ്ങൾ ആവർത്തിക്കപ്പെടും || Malayalam Christian Sermon
Grace Rehabilitation Center || Promo Video ||
Переглядів 5895 місяців тому
Grace Rehabilitation Center || Promo Video ||
IPC Kattappana Center Convention 2024 || February 14 - 18 ||
Переглядів 8085 місяців тому
IPC Kattappana Center Convention 2024 || February 14 - 18 ||
IPC Kumily Center Convention || February 7 - 11, 2024 || 6TH Mile - Chakkupallam
Переглядів 5475 місяців тому
IPC Kumily Center Convention || February 7 - 11, 2024 || 6TH Mile - Chakkupallam
ഒരു കാക്ക കഥ || JOE & ABI
Переглядів 3,5 тис.6 місяців тому
ഒരു കാക്ക കഥ || JOE & ABI
CEM Camp Highlights || MBC College Kuttikanam
Переглядів 1,7 тис.6 місяців тому
CEM Camp Highlights || MBC College Kuttikanam
CEM ക്യാമ്പിൽ കുരുന്നുകളുടെ നൃത്തം || Camp 2023 Kids Dance || Timothy Institute ||
Переглядів 8866 місяців тому
CEM ക്യാമ്പിൽ കുരുന്നുകളുടെ നൃത്തം || Camp 2023 Kids Dance || Timothy Institute ||
The Story of LIGHT || വെളിച്ചത്തിന്റെ കഥ
Переглядів 6667 місяців тому
The Story of LIGHT || വെളിച്ചത്തിന്റെ കഥ
പിൻതുടരുക || Message by Pastor Daniel Konnanilkkunnathil
Переглядів 1,8 тис.7 місяців тому
പിൻതുടരുക || Message by Pastor Daniel Konnanilkkunnathil
രമ്യ ഹരിദാസ് MP, IPC കേരളാ സ്റ്റേറ്റ് കൺവെൻഷനിൽ.
Переглядів 5 тис.7 місяців тому
രമ്യ ഹരിദാസ് MP, IPC കേരളാ സ്റ്റേറ്റ് കൺവെൻഷനിൽ.
പാസ്റ്റർ K.E ഏബ്രഹാം എന്നോട് ചെയ്തത് കണ്ട് ഞാൻ ഞെട്ടിപ്പോയി. പാസ്റ്റർ K.M ജോസഫിന്റെ അനുഭവം.
Переглядів 4,5 тис.9 місяців тому
പാസ്റ്റർ K.E ഏബ്രഹാം എന്നോട് ചെയ്തത് കണ്ട് ഞാൻ ഞെട്ടിപ്പോയി. പാസ്റ്റർ K.M ജോസഫിന്റെ അനുഭവം.
Yeshurunte Daivathepol | Pr. Lordson Antony | SFCNA 2023 | Malayalam Christian Worship Song
Переглядів 97711 місяців тому
Yeshurunte Daivathepol | Pr. Lordson Antony | SFCNA 2023 | Malayalam Christian Worship Song
എൻ്റെ യേശു എൻ കൂടെയുണ്ട് || Anil Adoor || Reji Parayil
Переглядів 1,1 тис.11 місяців тому
എൻ്റെ യേശു എൻ കൂടെയുണ്ട് || Anil Adoor || Reji Parayil
SFCNA National Conference 2023 // Malayalam Promo
Переглядів 462Рік тому
SFCNA National Conference 2023 // Malayalam Promo
SFCNA National Conference 2023 // English Promo
Переглядів 199Рік тому
SFCNA National Conference 2023 // English Promo
GOODNEWS CHARITABLE AND EDUCATIONAL SOCIETY HOUSING PROJECT @ADOOR,KERALA
Переглядів 286Рік тому
GOODNEWS CHARITABLE AND EDUCATIONAL SOCIETY HOUSING PROJECT @ADOOR,KERALA
Nanniyal Nirayunnu | നന്ദിയാൽ നിറയുന്നു | Malayalam Christian Song | Alwin Shinoy
Переглядів 1,1 тис.Рік тому
Nanniyal Nirayunnu | നന്ദിയാൽ നിറയുന്നു | Malayalam Christian Song | Alwin Shinoy
WORD TODAY - 1005 | വചന നിമിഷം | Bro RSV | 29 April 2023
Переглядів 523Рік тому
WORD TODAY - 1005 | വചന നിമിഷം | Bro RSV | 29 April 2023

КОМЕНТАРІ

  • @jenicephilo
    @jenicephilo 19 годин тому

    ❤❤❤❤❤🙏🙏🙏🙏🙏🙏

  • @MrLGKM
    @MrLGKM 20 годин тому

    ലോക fraud

  • @baijutennison2319
    @baijutennison2319 2 дні тому

    Amen.

  • @libinthomas6
    @libinthomas6 8 днів тому

    മാറാത്ത യേശുവേ നിൻ മാർവിൽ ഞാൻ ചാരിടുന്നേ മാറാത്ത യേശുവേ നിൻ സന്നിധേ ഞാൻ വരുന്നേ ഹൃദയം നുറുങ്മ്പോൾ എൻ മനസ്സ് തകരുമ്പോൾ എൻ ശക്തി ശെയിക്കുമ്പോൾ നിൻ നാമം എൻ ഗോപുരം (Maaraatha…) ആശ്രയം ആറ്റിടുമ്പോൾ വിശ്വാസം തളരുമ്പോൾ എൻ കാഴ്ച മങ്ങിടുമ്പോൾ നിൻ നാമം എൻ ആശ്രയം (Maaraatha…) ഉറ്റവർ മാറിടുമ്പോൾ സ്നേഹിതർ കൈവിടുമ്പോൾ മിത്രങ്ങൾ തള്ളിടുമ്പോൾ നിൻ നാമം എൻ അടിസ്ഥാനം (Maaraatha…)

  • @SANILACHENKUNJU
    @SANILACHENKUNJU 9 днів тому

    ലൂക്കോസ് 6 : 35 മനസ്സലിവുള്ള ദൈവം നന്ദി കെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ . അപ്പൊ : 14 : 17 ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു . എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. . ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( ഏത് സാഹചര്യങ്ങളിലും പിതാവിൻ്റെ ഇഷ്ടം ചെയ്യാൻ വേണ്ടി തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം . യേശു പറഞ്ഞു : ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും . 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ . എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ . ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു . താഴ്മയുള്ളവർക്കോ കൃപ നല്കുന്നു . അങ്ങനെ എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് , വീട്ടിൽ , സഭയിൽ എല്ലാ സമയത്തും യേശുവിനെപ്പോലെ നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ എപ്പോഴും ജയോത്സവമായി നടത്തും . യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മോടു കൂടെ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുളളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു . ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം . 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി . പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി . ( നമ്മുടെ പാപസ്വഭാവം നീക്കി ദൈവത്തിൻ്റെ സ്വഭാവം നല്കാനാണ് യേശു വന്നത് . ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നിക്കാനാണ് യേശു വന്നത് . )

  • @minoygeorge8285
    @minoygeorge8285 10 днів тому

    "കാനം അച്ചൻ" ആത്മീയ ഗോളത്തിൽ പകരം വയ്ക്കാൻ പറ്റാത്ത സുവിശേഷ പ്രസംഗികൻ. യേശുവിനെ സാധാരണ ജനങ്ങൾക്ക് പകർന്നു തന്ന അസാധാരണ മനുഷ്യൻ. ആയിരങ്ങളെ യേശുവിലേക് നടത്തിയ മഹാ മനുഷ്യൻ. നിസ്വാർത്ഥ മനുഷ്യൻ. എൻെറ കുഞ്ഞു പ്രായത്തിൽ യേശുവിനെ പരിചയപെടുത്തിയ മനുഷ്യൻ. യേശുവിനെ കൊണ്ട് ഒരു ദൈവ പൈതലിന് രണ്ടേ രണ്ട് കാര്യങ്ങളെ ഉള്ളു , ഒന്ന് അവൻ നിന്റെ ജീവിതത്തിൽ വിശ്വസ്തൻ ആയിരിക്കും, രണ്ട്, നിൻെറ മരണ സമയത്ത് എല്ലാവരും മാറി നിൽക്കുമ്പോൾ നിൻെറ ആത്മാവിനെ തന്റെ കരങ്ങളിൽ എടുത്ത് യോർദ്ദാൻ നദി തരണം ചെയ്ത് അക്കരെ നാട്ടിൽ എത്തിക്കും എന്നുള്ള അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തിന്റെ മാറ്റൊലി ഇപ്പോഴും ഞാൻ കേൾക്കുന്നു. കാലം മാറും മനുഷ്യൻ മാറും എന്നാൽ മാറ്റം ഇല്ലാത്തവനെ പ്രസംഗിച്ച കാനം അച്ചനെ ഓർത്ത് ദൈവത്തിന് സ്തുതി അർപ്പിക്കുന്നു. സ്തോത്രം ഹല്ലേലുയ

  • @sinisam1737
    @sinisam1737 10 днів тому

    ❤❤

  • @bijinbabu9015
    @bijinbabu9015 10 днів тому

    ❤❤❤

  • @gladyssunny6542
    @gladyssunny6542 10 днів тому

    ❤❤

  • @jaimolsaji3601
    @jaimolsaji3601 10 днів тому

    ❤❤❤

  • @ZIONGOSPELTVM
    @ZIONGOSPELTVM 10 днів тому

    ♥️♥️♥️

  • @jainybrightson7170
    @jainybrightson7170 10 днів тому

    God bless you muthmanikale❤️❤️🙏🙏

  • @nelsonjacob9584
    @nelsonjacob9584 10 днів тому

    ❤❤❤

  • @koipatharavarkey3440
    @koipatharavarkey3440 11 днів тому

    Living gospel is preaching in the midst of believers. God bless the servant of God.

  • @sunilkumarmk6165
    @sunilkumarmk6165 12 днів тому

    അതുകൊണ്ടു ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നു പോലെയും മുന്തിരിത്തോട്ടത്തിലെ നടുതല പോലെയും 'ആക്കും ഞാൻ അതിൻ്റെ കല്ല് താഴ്വരയിലേക്കു 'തള്ളിയിടുകയും ' അതിൻ്റെ 'അടിസ്ഥാനങ്ങളെ അനാവൃതമാക്കുകയും ചെയ്യും - മിഖാ - 1 - 6)

    • @sunilkumarmk6165
      @sunilkumarmk6165 12 днів тому

      എളിയവരെ 'പീഡിപ്പിക്കയും ദരിദ്രന്മാരെ തകർക്കുകയും തങ്ങളുടെ ഭർത്താക്കന്മാരോട് 'കൊണ്ടുവരുവിൻ ഞങ്ങൾ കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമര്യാപർവതത്തിലെ ബാശാന്യ പശുക്കളേ ഈ വചനം കേൾപ്പിൻ - ആമോസ് - 4-1)

    • @sunilkumarmk6165
      @sunilkumarmk6165 12 днів тому

      ഭൂമിക്കും സ്വർഗത്തിനും 'അധികാര രാജാവായ നസ്രായനായ യേശുക്രിസ്തുവിൻ്റെ 'നാമത്തിൽ തന്നെ ആമേൻ

  • @shibuphilip9905
    @shibuphilip9905 12 днів тому

    🙏🙏

  • @c.r.jeffrintech1999
    @c.r.jeffrintech1999 13 днів тому

    Blessings

  • @shajipastor1620
    @shajipastor1620 13 днів тому

    Praise the lord

  • @abrahamchacko276
    @abrahamchacko276 13 днів тому

    👍👍🙏🙏🙏

  • @mjcaluva
    @mjcaluva 14 днів тому

    സൺഡേസ്കൂൾ വളരെ അനുഗ്രഹ പ്രദമായി പോകുന്നു എന്ന് അറിയുന്നതിൽ വളരെ സന്തോഷമുണ്ട്. എന്നാൽ പാഠപുസ്തകത്തിലെ ലഭ്യത വളരെ അപര്യാപ്തമാണ്. ഒമ്പതാം ക്ലാസിലെ പാഠപുസ്തകം ഇന്നും ലഭ്യമായിട്ടില്ല.

  • @beenajohns861
    @beenajohns861 14 днів тому

    🎉🎉

  • @jclife7497
    @jclife7497 15 днів тому

    People need to find and interview those that fell down. not real PCNAK should get money back

  • @jclife7497
    @jclife7497 15 днів тому

    Next year Kenneth Copeland and Heavenly Feast man thunggu Brother😊

  • @TrueM-qc7kd
    @TrueM-qc7kd 15 днів тому

    What's hetrodoxy?

  • @user-nf2kx4cw2j
    @user-nf2kx4cw2j 16 днів тому

    ❤❤❤🎉

  • @gospelandprophetic6373
    @gospelandprophetic6373 18 днів тому

    Amen 🔥🔥🔥

  • @samuelsanojable
    @samuelsanojable 18 днів тому

    This event is a shame for gods people

  • @bglr2783
    @bglr2783 18 днів тому

    It was a blessed conference. Had amazing messages from Pas. Shibu Oklahoma and others. What a blessed spirit filled sessions by Bishop Tim Hill and Pastor Vlad. Powerful. But really sad to know that the younger generations were not in this meeting but generally has separate sessions. Gospel is the same for the older generation and the present generation. The organizers should stop doing this. As Bishop Tim Hill said they should see the work of the Holy Spirit as well. Pas. Vlad's message was so relevant for teh younger generations as well.

  • @samebenezer6810
    @samebenezer6810 19 днів тому

    Thank you Holy Spirit

  • @praisysam8914
    @praisysam8914 19 днів тому

    Praise God 👏

  • @amosejames
    @amosejames 19 днів тому

    Thank you Holispirit Love you Jesus ❤

  • @JamesGeorge-o2n
    @JamesGeorge-o2n 20 днів тому

    Was it not Jesus born in Holy Spirit itself as told by the Angel to Virgin Mary? Then how can you say thT Christ obtained or filled in Holy Spirit on baptism only?

    • @asinasin9963
      @asinasin9963 19 днів тому

      @@JamesGeorge-o2n jesus was born by the holyspirit but he was filled by the holyspirit at his baptism

  • @abrahama.j.9639
    @abrahama.j.9639 20 днів тому

    Praise Jesus, Halleluiah.. Amen🙏

  • @babypk3713
    @babypk3713 20 днів тому

    God bless you all

  • @annathomas4467
    @annathomas4467 20 днів тому

    What a powerful radiating testimony. Thank you for sharing and let good Lord gives you healthy long life 🙏

  • @c.r.jeffrintech1999
    @c.r.jeffrintech1999 20 днів тому

    വായന അതിപ്രധാനമാണെന്ന് കുഞ്ഞുങ്ങളെയും ഒപ്പം തന്നെ മുതിർന്നവരെയും ഉത്ബോധിപ്പിക്കാൻ ഈ പ്രോഗ്രാം കൊണ്ട് സാധിച്ചു. അതു മാത്രമല്ല അനുമോദനവും സമ്മാനവും അവരെയും ഇത് കാണുന്ന എല്ലാവരേയും സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. എല്ലാവിധ അനുഗ്രഹങ്ങളും നന്മകളും സർവ്വ കൃപാലുവായ ദൈവം നല്കട്ടെ . ജയാ റോബി നിരണം

  • @thomasmathewkarunagappally6702
    @thomasmathewkarunagappally6702 20 днів тому

    Hearty congratulations to Pastor Glad on your excellent message ,the best message delivered at the PCNAK Conference .I request all Keralite preachers to emulate his pattern of preaching devoid of any intention of creating artificial emotional explosion ,repetitions,raising questions to the audience,intermittent deviation from the main subject but full of devotion supplemented by concrete and specific points and anointed by Holy Spirit.

  • @user-kz3yh2yx3r
    @user-kz3yh2yx3r 20 днів тому

    Hallelujah. Praise God

  • @georgeambumkayathu1767
    @georgeambumkayathu1767 20 днів тому

    Thank you Dr. Tim Hill. Your message was so powerful and inspiring. I am sure it was really a blessing to all those who have heard your message. May Almighty bless you abundntly in your ministry. !!! 🙏🙏🙏

  • @jesusissalvation3550
    @jesusissalvation3550 20 днів тому

    Glory to God

  • @mariammamathee6732
    @mariammamathee6732 21 день тому

    Mathew 9:36-38 "Jesus was moved with compassion when he saw the multitudes, because they fainted, and were scattered abroad, as sheep having no shepherd"" God. bless you more and more Shaji pastor...

  • @anuabraham197
    @anuabraham197 21 день тому

    Praise The Lord. Halleluya Halleluya Amen Amen

  • @aliceraju1668
    @aliceraju1668 21 день тому

    👍👍

  • @suthans9836
    @suthans9836 21 день тому

    ❤from United Kallada

  • @blessonkmatthews4901
    @blessonkmatthews4901 21 день тому

    Love from punjab india

  • @jarishnirappel9223
    @jarishnirappel9223 22 дні тому

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @amritha3459
    @amritha3459 22 дні тому

    ❤❤❤❤💗💗💗💗💗💗💗💗

  • @joyjohnk63
    @joyjohnk63 22 дні тому

    A great man of God, who stands for the truth and longing for the second coming of the Lord Jesus❤️🙏

  • @sujashaji762
    @sujashaji762 23 дні тому

    🙏